E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സെൻസർബോർഡ്‌ നീക്കം ചെയ്ത നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കന്നഡ സിനിമയിൽ നിന്ന് സെൻസർബോർഡ്‌ നീക്കം ചെയ്ത നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത 'ടു' എന്ന സിനിമയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അണിയറ പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും ആരോപണമുണ്ട്. 

മലയാളം ഉൾപ്പടെ ഒട്ടേറെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സഞ്ജന ഗൽറാണിയുടെ നഗ്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കര്‍ണാടകയിലെ കുപ്രസിദ്ധമായ ദണ്ഡുപാളയ അധോലകസംഘത്തിന്റെ കഥ പറയുന്ന ചിത്രമായ 'ടു 'വിലെതാണ് ദൃശ്യങ്ങൾ. സിനിമയിൽ നിന്ന് സെൻസർ ബോർഡ്‌ നീക്കം ചെയ്തതാണ് ഇവ. 

എന്നാൽ ഒരാഴ്ചമുൻപ്‌ റിലീസ് ചെയ്ത സിനിമയുടെ പ്രചാരണത്തിന് വേണ്ടി അണിയറ പ്രവർത്തകർ തന്നെ ദൃശ്യങ്ങൾ പുറത്തുവിട്ടതാണെന്നും ആരോപണമുണ്ട്. ദൃശ്യങ്ങൾ എങ്ങനെ പുറത്തായി എന്ന്‌ സംബഡിച്ചു പ്രതികരിക്കാൻ അണിയറ പ്രവർത്തകർ തയ്യാറായില്ല. കർണാടകയിലെ ദണ്ഡുപാളയിലെ ഗുണ്ടാസംഘത്തിന്റെ കഥ പറയുന്ന സിനിമയുടെ ആദ്യഭാഗം ദണ്ഡുപാളയ 2012 ലാണ് പുറത്തിറങ്ങിയത്. യഥാർത്ഥസംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്സൂ. പ്പർഹിറ്റായ ചിത്രം നിരൂപക പ്രശംസയും നിരവധി പുരസ്കാരങ്ങളും നേടിയിരുന്നു. രണ്ടാം ഭാഗത്തിന് ദണ്ഡുപാളയ ടു എന്നാണ് പേരിട്ടിരുന്നതെങ്കിലും ചിലർ കോടതിയെ സമീപിച്ചതോടെ ടു എന്ന്‌ പേര് മാറ്റേണ്ടിവന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :