പെറ്റി കേസിൽപ്പെട്ട യുവാക്കളെ ഇറക്കാന്പോയ ജാമ്യക്കാരനെ കളമശേരി പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പുത്തന്‍കുരിശ് സ്വദേശി ജയരാജിനാണ് മര്‍ദനമേറ്റത്. പത്തിലധികം പൊലീസുകാര്‍ ഇരുമ്പു കട്ടി ഉപയോഗിച്ചു മര്‍ദിച്ചെന്നാണ് പരാതി. എന്നാല്‍ എസ്.ഐയെ മര്‍ദിച്ചപ്പോള്‍ കീഴ്പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
Advertisement