E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതി പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കടമ്മനിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതി സജിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടമ്മനിട്ടയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പിടികൂടിയത്. ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലാണ് സജിൽ.  

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സജിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇന്നലെമുതൽ ഒളിവിലായിരുന്ന പ്രതി അവശനിലയിലായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ സജിലിന്, പത്തനംതിട്ട ജനറലാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. 

സജിലും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ഇവർ തമ്മിലുള്ള തർക്കമാണ് കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. അതേസമയം ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇറങ്ങിവരാൻ ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിന്റെ പേരിൽ ഇന്നലെ രാത്രിയാണ് സജിൽ െപൺകുട്ടിയുടെ ദേഹത്ത് പെട്രാളൊഴിച്ച് കത്തിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :