E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അന്തർസംസ്ഥാന ബൈക്ക് മോഷണസംഘം പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അന്തർസംസ്ഥാന ബൈക്ക് മോഷണസംഘം പത്തനംതിട്ടയിൽ പിടിയിൽ. കേരളത്തിലും തമിഴ്നാട്ടിലുമായി ഇരുപത്തഞ്ചിലധികം ആഡംബര ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച രണ്ട് പേരാണ് ഷാഡോ പൊലീസിന്റെ വലയിലായത്. സംഘത്തില്‍ കൂടുൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. 

ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി സുരേഷ്, കോയിപ്രം പൂവത്തുർ സ്വദേശി ഷിജു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കേരളത്തിലും തമിഴ്നാട്ടിലുമായി ഇുപത്തഞ്ചിലധികം ബൈക്കുകൾ ഇവർ മോഷ്ടിച്ചു. മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടക്കുകയും പിന്നിട് വിൽക്കുകയുമായിരുന്നു പതിവ്. 

ഉപയോഗ ശൂന്യമായ ബൈക്കുകൾ വിൽക്കാനും ബാക്കിയുള്ളവ മറിച്ചുവിൽക്കാനും ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. മുൻപും ബൈക്ക് മോഷണക്കേസിൽ പിടിയിലാവുകയും ശിക്ഷ അനുഭവിക്കകയും ചെയ്തവരാണ് ഇവർ. സംഘത്തൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തുകയാണ്. മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങിനടന്ന് സംഘം മാല പൊട്ടിച്ചതായും ഭവനഭേതനം നടത്തിയതായും പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :