E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കോഴിക്കോട് ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഴിഞ്ഞ ദിവസം കോഴിക്കോട് റയില്‍വേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. കൊണ്ടോട്ടി സ്വദേശിനി അസ്മാബിയാണ് മരിച്ചതെന്നാണ് പൊലീസ് സ്ഥിരീകരണം. കൊലപാതകമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ ഇരുപതിലധികം വര്‍ഷമായി കോഴിക്കോട് നഗരത്തില്‍ ഒറ്റപ്പെട്ട് താമസിക്കുകയാണ്. മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലത്താണ് രാത്രികാലങ്ങളില്‍ കഴിയാറുള്ളത്. ഇവര്‍ക്കൊപ്പം നഗരത്തിലുണ്ടായിരുന്നവര്‍ അസ്മാബിയെ കാണാനില്ലെന്ന് ഒരുമാസം മുന്‍പ് പൊലിസിനെ അറിയിച്ചിരുന്നു. അന്വേഷണത്തിനിടെയാണ് കഴിഞ്ഞദിവസം അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കൈയ്യിലുണ്ടായിരുന്ന മോതിരം, ചരട്, സാരിയുടെ നിറം തുടങ്ങിയ അടയാളങ്ങളാണ് അസ്മാബിയെന്ന് തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. ഇവരുടെ സുഹൃത്തുക്കളായ മറ്റ് സ്ത്രീകളെ കഴിഞ്ഞദിവസം വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവര്‍ കൊല്ലപ്പെട്ടതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. അടുത്തദിവസം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :