നടിക്കെതിരായ ആക്രമണത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി അയല്‍വാസി. ആക്രമണം നടന്ന രാത്രി ദിലീപിന്റെ ഉറ്റബന്ധുവിനെ പരിഭ്രാന്തനായി കണ്ടു. സംഭവം നടന്ന ദിവസം ദിലീപിന്റെ വീടിനു മുന്നിലുണ്ടായ വലിയ സംഘര്‍ഷം ശ്രദ്ധിക്കാതെയാണ് ഇയാള്‍ ദിലീപിന്റെ വീട്ടിലേക്ക് പോയതെന്നും ദൃക്സാക്ഷി മനോരമന്യൂസിനോട് പറഞ്ഞു.
Advertisement