E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കുറ്റപത്രത്തില്‍ ദിലീപ് രണ്ടാംപ്രതിയാകും; ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ ദിലീപ് നേരിട്ടു നല്‍കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്രിമിനല്‍ ഗൂഢാലോചനയ്ക്കും ബലാല്‍സംഗത്തിനും അടക്കമുള്ള വകുപ്പുകളാണ് ദിലീപിനുമേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്. പഴുതുകള്‍ അടയ്ക്കുംവിധം ഐ.ടി. നിയമം അടിസ്ഥാനമാക്കിയുള്ള വകുപ്പുകളും ചുമത്തിയാണ് പൊലീസിന്‍റെ നീക്കം. 

ഐപിസി 120-ബി - ക്രിമിനല്‍ ഗൂഢാലോചന - യഥാര്‍ഥകുറ്റകൃത്യത്തിന് ലഭിക്കുന്ന പരമാവധിശിക്ഷ തന്നെ ലഭിക്കാം. 

ഐപിസി 342 - അന്യായതടങ്കലില്‍ പാര്‍പ്പിക്കല്‍ - ഒരുവര്‍ഷം വരെ തടവും ആയിരം രൂപവരെ പിഴയും ശിക്ഷ 

ഐപിസി 366 - ബലാല്‍ക്കാരത്തിനുള്ള ഉദ്ദേശത്തോടെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍ - പത്തുവര്‍ഷംവരെ തടവ് ശിക്ഷ 

ഐപിസി 376 - ബലാല്‍സംഗം - ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ 

ഐപിസി 411 - മോഷണമുതല്‍ ദുരുദ്ദേശത്തോടെ കൈപ്പറ്റല്‍ - മൂന്നുവര്‍ഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ 

ഐപിസി 506 - ഭീഷണിപ്പെടുത്തല്‍ - രണ്ടുവര്‍ഷംവരെ തടവുശിക്ഷ 

ഐപിസി 201 - തെളിവുനശിപ്പിക്കല്‍ - പ്രധാനകുറ്റകൃത്യത്തിന് ലഭിക്കാവുന്ന പരമാവധിശിക്ഷയുടെ നാലിലൊന്ന് കാലയളവ് 

ഐപിസി 212 - കുറ്റവാളിയെ ഒളിവില്‍ പാര്‍പ്പിക്കല്‍ - പ്രധാനകുറ്റകൃത്യത്തിന് ലഭിക്കാവുന്ന പരമാവധിശിക്ഷയുടെ നാലിലൊന്ന് കാലയളവ് 

ഐപിസി 34 - ഒരേ ഉദ്ദേശത്തോടുകൂടി ഒന്നിലധികം പേര്‍ ചേര്‍ന്ന് കുറ്റകൃത്യത്തിലേര്‍പ്പെട്ടാല്‍ എല്ലാവരും അതില്‍ തുല്യമായി ഉത്തരവാദികളും ശിക്ഷാര്‍ഹരും ആയിരിക്കും 

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 66-ഇ വകുപ്പ് - വ്യക്തിയുടെ സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് പരസ്യപ്പെടുത്തല്‍ - മൂന്നുവര്‍ഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും 

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 67-എ വകുപ്പ് - ലൈംഗികചേഷ്ടകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പരസ്യപ്പെടുത്തല്‍ - ആദ്യതവണ അഞ്ചുവര്‍ഷംവരെ തടവും പത്തുലക്ഷംരൂപപിഴയും. രണ്ടാംതവണ ഏഴുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപ പീഴയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :