E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ചിത്രം പതിഞ്ഞതറിയാതെ ക്യാമറയുമായി കള്ളന്മാർ കടന്നു; പരാതിപ്പെട്ടിട്ടും നടപടിയില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandrum---shop-entry
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പോത്തൻകോട് ∙ ചിത്രം പതിഞ്ഞതറിയാതെ സിസിടിവി ക്യാമറയുമായി കള്ളൻമാർ കടന്നു. പോത്തൻകോട് മേലെമുക്കിൽ ഷംസുദ്ദീന്റെ സാഫ് ഏജൻസീസ് എന്ന കടയിൽ നിന്നാണ് വ്യാഴം രാത്രി 11.45നു സിസിടിവി ക്യാമറ മോഷണം പോയത്. മേലെമുക്കിൽ വലിയവീടിലേക്കു തിരിയുന്ന ഇടറോഡിലാണു സംഭവം. രാത്രിയിൽ കടയ്ക്കു മുന്നിൽ എത്തിയവർ ഏറെനേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു. 

അതിനുശേഷം കടയുടെ മുന്നിലെത്തിയവർ ഒരു നിമിഷം സംസാരിച്ചുനിന്നു. പിന്നീട് ഒരാൾ മറഞ്ഞുനിൽക്കുകയായിരുന്നു. രണ്ടാമൻ ഗ്രില്ലിലൂടെ കയറി ക്യാമറ പറിച്ചെടുക്കുന്ന ചിത്രങ്ങൾ വ്യക്തമായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അടുത്ത ദിവസം പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.  ഒരു ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷിച്ചെത്തിയില്ലെന്നാണു പരാതി. ചിത്രങ്ങൾ ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും ഉടൻ നടപടി ഉണ്ടാകാത്തതു പ്രതികൾക്കു രക്ഷപ്പെടാൻ അവസരം ഒരുക്കുമെന്നാണ് ആക്ഷേപം. പൊലീസ് സ്റ്റേഷനും സിഐ ഓഫിസിനും നൂറുമീറ്റർ അകലത്താണു ക്യാമറ മോഷണം. മറ്റു മോഷണശ്രമങ്ങളൊന്നും ഇല്ലാത്തതിനാൽ  മോഷ്ടാക്കളുടെ ഉദ്ദേശ്യവും വ്യക്തമല്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :