E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ലോറിയിൽ നിന്നും വൻ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അന്വേഷണം കർണാടകയിലേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വയനാട് മുത്തങ്ങയിൽ ലോറിയിൽ നിന്നും വൻ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അന്വേഷണം കർണാടകയിലേക്കും വ്യാപിക്കുന്നു. ഒരാളെക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പങ്കുവെക്കാനാകില്ലെന്ന് ജില്ലാ പൊലസ് മേധാവി പറഞ്ഞു. 

കൊടുവള്ളി സ്വദേശി അഷ്റഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ പിടിയലായിവരുടെ എണ്ണം അഞ്ചായി. പാമടകളിലേക്കാണ് സ്ഫോടവസ്തുക്കൾ കടത്തിയതെന്നായിരുന്നു പൊലീസിൻറെ പ്രാഥമിക നിഗമനം. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാനാകില്ലെന്നും വയനാട് പൊലീസ് മേധാവി പറഞ്ഞു. 

പ്രതികളുമായി അന്വേഷണസംഘം കർണാടകയിലേക്ക് പോകും. ബെംഗളൂരുവിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ വാങ്ങിയതെന്നാണ് പ്രതികളുടെ മൊഴി. ഇരുന്നൂറ്റമ്പത് പെട്ടി നിയോജെൽ വിഭാഗത്തിലുള്ള സ്ഫോടകവസ്തുക്കളാണ് കടത്തിയത്. ചാക്കുകളിൽ നിരോധിച്ച അമോണിയം നൈട്രേറ്റാണോ എന്നതിനെക്കുറിച്ചുള്ള ഫലം ലഭിച്ചിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :