E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആലപ്പുഴ, എറണാകുളം ജില്ലകളിലെ കഞ്ചാവ് മൊത്തവിതരണക്കാരിലെ പ്രധാനി പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലപ്പുഴ, എറണാകുളം ജില്ലകളിലെ കഞ്ചാവ് മൊത്തവിതരണക്കാരില്‍ പ്രധാനിയായ കൊച്ചച്ചന്‍ സുനു പൊലീസ് പിടിയില്‍. അഞ്ചുകിലോ കഞ്ചാവുമായി അരൂര്‍ ദേശീയപാതയില്‍ നിന്നാണ് സുനു പിടിയിലായത്. സ്ത്രീകളെ ഉപയോഗിച്ച് ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് പ്രതി കഞ്ചാവ് കടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.  

ആറ് ഭാര്യമാരുണ്ട് വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശിയായ സുനു എന്ന കൊച്ചച്ചന്‍ സുനുവിന്. നാലുപേര്‍ മലയാളികളാണ്. ട്രയിന്‍ വഴിയാണ് കഞ്ചാവ് കടത്ത്. കടത്തിന് ചുക്കാന്‍ പിടിക്കുന്നത് ഭാര്യമാരും. വര്‍ഷങ്ങളായി സുനുവിന്‍റെ പ്രധാനതാവളം ആന്ധയിലെ നെല്ലൂരാണ്. ഇവിടെ രണ്ടുഭാര്യമാരുണ്ട്. ഇവരും കഞ്ചാവ് കടത്തിന് ഒപ്പമുണ്ട്. ആലപ്പുഴ, കലവൂര്‍, തുമ്പോളി, ഫോര്‍ട് കൊച്ചി, തോപ്പുംപടി, പള്ളുരുത്തി എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് എത്തിച്ചുനല്‍കിയാണ് വില്‍പന. 

ഇങ്ങനെ കഞ്ചാവ് നല്‍കാന്‍ എത്തുന്നതിനിടെയാണ് അരൂരില്‍ വച്ച് എസ്.ഐ റനീഷും സംഘവും കൊച്ചച്ചന്‍ സുനുവിനെ പിടികൂടിയത്. ഒരുമാസം ചുരുങ്ങിയത് 25 കിലോ കഞ്ചാവാണ് കേരളത്തിലേക്ക് എത്തിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. രണ്ടുവര്‍ഷത്തിനിടെ പ്രതി 500 കിലോ കഞ്ചാവ് വില്‍പന നടത്തിയെന്ന് പൊലീസ് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :