E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:28 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

താനെയില്‍ 200 നക്ഷത്ര ആമകളുമായി അച്ഛനും മകനും പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുംബൈയിലെ താനെയില്‍ 200 നക്ഷത്ര ആമകളുമായി രണ്ടുപേര്‍ പിടിയില്‍. കല്യാണ്‍ സ്വദേശികളായ അച്ഛനും മകനുമാണ് പിടിയിലായത്. വിദേശത്തേക്ക് കടത്താനാണ് നക്ഷത്ര ആമയെ കൊണ്ടുവന്നതെന്നാണ് സംശയം. മഹാരാഷ്ട്ര വനംവകുപ്പും വൈല്‍ഡ് ക്രൈം ബ്യൂഫോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നക്ഷത്ര ആമകളെ പിടിച്ചെടുത്തത്. കര്‍ണാടകയില്‍ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്നതാണ് നക്ഷത്ര ആമകളെയെന്ന് പ്രതികള്‍ സമ്മതിച്ചു.

ഇന്ത്യന്‍ വനനിയമ പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് നക്ഷത്ര ആമകള്‍. ചില രാജ്യങ്ങളില്‍ നക്ഷത്ര ആമകളെ വളര്‍ത്തുമൃഗങ്ങളായി കണക്കാക്കുമെങ്കിലും ഏഷ്യയിലെ ചില രാജ്യങ്ങളില്‍ ഇതിനെ ഭക്ഷണമാക്കുന്നവരുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിലേയ്ക്ക് അനധികൃതമായി കയറ്റുമതി ചെയ്യാനാണോ ആമകളെ എത്തിച്ചതെന്ന് വനംവകുപ്പ് സംശയിക്കുന്നു. ഇങ്ങനെ അനധികൃതമായി നക്ഷത്ര ആമകളെ വില്‍പന നടത്തിയാല്‍ പ്രതികള്‍ക്കെതിരെ മൂന്നുവര്‍ഷം വരെ തടവും പിഴയും ചുമത്താം. അച്ഛനും മകനും അടങ്ങുന്ന സംഘത്തിന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :