E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തൃശൂര്‍ വ്യാസ കോളജില്‍ ഓഫിസ് മുറി കുത്തിതുറന്ന് സിസിടിവി ക്യാമറകളും കംപ്യൂട്ടറും കവര്‍ന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ വടക്കാഞ്ചേരി വ്യാസ കോളജില്‍ കവര്‍ച്ച. പ്രിന്‍സിപ്പലിന്റെ ഓഫിസ് മുറി കുത്തിതുറന്ന് കോളജിലെ സിസിടിവി ക്യാമറകളും കംപ്യൂട്ടറും കവര്‍ന്നു. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിലെ ബാങ്കില്‍ കവര്‍ച്ച നടത്തിയ സംഘം തന്നെയാണ് ഇതിന് പിന്നിലെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഓഫിസ് മുറിയുടെ വാതില്‍ തള്ളിത്തുറന്നാണ് അകത്തു കയറിയിട്ടുള്ളത്. 

ഓഫിസിലെ അലമാരകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അവയെല്ലാം നഷ്ടപ്പെട്ടു. ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന യൂണിറ്റ് പക്ഷേ നഷ്ടപ്പെട്ടില്ല. ദൃശ്യങ്ങള്‍ കണ്ടിരുന്ന കംപ്യൂട്ടര്‍ മോണിറ്റര്‍ കവര്‍ന്നിട്ടുണ്ട്. കാമറ ദൃശ്യങ്ങള്‍ സിസിടിവി യൂണിറ്റില്‍ പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിച്ചപ്പോള്‍ ഞെട്ടി. ദീര്‍ഘനേരമായി കാമറ പ്രവര്‍ത്തിച്ചിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരന്‍ അവധിയായിരുന്നു. 

സംഭവത്തെക്കുറിച്ച് പൊലീസിന് ഏറെ സംശയങ്ങളുണ്ട്. കവര്‍ച്ച മാത്രമല്ല ഉദ്ദേശ്യമെന്ന് പൊലീസ് കരുതുന്നു. പ്രിന്‍സിപ്പലിനോടുള്ള വൈരാഗ്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. വടക്കാഞ്ചേരി ബാങ്കില്‍ സിസിടിവി കാമറയില്‍ സ്പ്രേ പൂശി മറച്ച ശേഷം മോഷ്ടാവ് അകത്തു കയറിയ സംഭവം കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. രണ്ടിടത്തും വന്നത് ഈ മോഷ്്ടാവാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :