E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ചങ്ങനാശേരിയില്‍ ദലിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചങ്ങനാശേരിയില്‍ ഉറങ്ങിക്കിടന്ന ദളിത് യുവതിയെ വീട്ടില്‍കയറി പീഡിപ്പിച്ച കേസിലെ പ്രതി വിനീഷ·് മറ്റൊരുപീഡനക്കേസിലും പ്രതിയാണ്. രണ്ടുതവണ ഇയാള്‍ക്കെതികെ കാപ്പാ ചുമത്തിയിട്ടുണ്ട്. വിനീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചങ്ങനാശേരി സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് പീഡനത്തിന് ഇരയായത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചുകയറിയ വിനീഷ് പീഡിപ്പിക്കുകയായിരുന്നു. 

യുവതിയുടെ വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ ഉല്‍സവമായതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അര്‍ധരാത്രിക്ക്ശേഷം ക്ഷേത്രത്തില്‍നിന്ന് മടങ്ങിയെത്തിയ പെണ്‍കുട്ടിയുടെ അമ്മാവന്‍ വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങിയോടുന്നത് കണ്ടു. പ്രതി ഓടി രക്ഷപെടുന്നതായി ഒരു നാട്ടുകാരനും കണ്ടിരുന്നു. രാത്രിയില്‍തന്നെ വീട്ടിലെത്തിയ പൊലീസ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. നാട്ടുകാരില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതി വിനീഷിന്‍റെ ഒളിസങ്കേത്തിലെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. 

പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം, പീഡനം, ഭവനഭേദനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാപ്പാ നിയമപ്രകാരം വിനീഷ് കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്നത് മുന്‍പ് വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് പിന്‍വലിച്ചതോടെ തിരിച്ചെത്തിയ വിനീഷ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ കാപ്പാ നിയമപ്രകാരം ഇയാളെ തടവില്‍ വയ്ക്കുന്നതിന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇതിനിടെയിലാണ് ഒരു പീഡനക്കേസില്‍ക്കൂടി ഇയാള്‍ പ്രതിയായിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :