E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പുരുഷന്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതി അറസ്റ്റിലായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൊറാദാബാദില്‍ പുരുഷന്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതി അറസ്റ്റിലായി. ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്ന് സംശയിക്കുന്നു. ഹസീനയെന്ന യുവതിയാണ് അറസ്റ്റിലായത്. ഒരു കോണ്‍ട്രാക്ടറെ ഭീ·ഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഒട്ടേറെപ്പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി കണ്ടെത്തിയത്. കൂടുതല്‍ പരാതിക്കാരെത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

സമ്പന്നരെ കണ്ടെത്തി പരിചയപ്പെടുകയാണ് ആദ്യഘട്ടം. പിന്നീട് വാട്സ് ആപ്പിലൂടെ വലയില്‍ വീഴ്ത്തും. നഗ്നചിത്രങ്ങളും അയച്ചുകൊടുക്കും, പുരുഷന്‍മാരെ വശീകരിച്ച് ഇവരുമായി യാത്രപോകും. യാത്രക്കിടയില്‍ എടുക്കുന്ന ചിത്രങ്ങളുപയോഗിച്ചാണ് ഭീഷണി. കോണ്‍ട്രാക്ടറെ വശീകരിച്ച യുവതി ഇയാളുമായി ഹരിദ്വാറിലേക്കാണ് യാത്ര പോയത്. ഹരിദ്വാര്‍ യാത്രക്കിടെ എടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു.

വീണ്ടും 30 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പൊലീസിനെ സമീപിച്ചത്. ഒട്ടേറെ യുവാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പൊലീസ് യുവതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തു. യുവതിക്ക് പിന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. രണ്ടു കുട്ടികളുടെ അമ്മയാണ് പിടിയിലായ യുവതി. ഹസീനയെന്ന പേര് വ്യാജമാണോയെന്നും പൊലീസ് സംശയിക്കുന്നു. യുവതി വലയിലായ വാര്‍ത്ത പുറത്തു വരുന്നതോടെ കൂടുതല്‍ പരാതിക്കാരെത്തുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :