E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എട്ടുവയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. കൊല്ലം പോരുവഴി സ്വദേശി 41 കാരാനായ നിസാമാണ് പിടിയിലായത്. 

മെത്തക്കച്ചവടക്കാരനായ പ്രതി കച്ചവടത്തിനായി എത്തിയ വീട്ടിലെ കുട്ടിയെ കുട്ടിയേയാണ് പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസം 29നാണ് പീഡനം നടന്നത്. വാനിൽ കുട്ടിയുടെ വീട്ടിലെത്തിയ പ്രതി അവിടെ ആരുമില്ലാതിരുന്ന സമയത്ത് കൂട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തുവെന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി ബി കൃഷ്ണകുമാർ പറഞ്ഞു. 

പ്രതിയെക്കുറിച്ച് സൂചനകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല.ഇരയായ കുട്ടി നൽകിയ വിവരങ്ങൾവെച്ചാണ് രൂപം തയാറാക്കിയത് പ്രതിയുടെ രേഖചിത്രം തയാറാക്കിയത്.ഇതാണ് കുറ്റവാളിയെ കണ്ടെത്താൻ സഹായിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :