E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗസംഘം അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുരിശടികളും കാണിക്കവഞ്ചികളും തകർത്ത് മോഷണം നടത്തുന്ന സംഘം പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ മൂന്നംഗ സംഘത്തെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. ഇരുപതിലേറെ സ്ഥലങ്ങളില്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. 

കാഞ്ഞിരംകുളം, ചപ്പാത്ത് , നെല്ലിമൂട്, വ്ലാത്താങ്കര തുടങ്ങിയ സ്ഥലങ്ങളിൽ കുരിശടികളും കാണിക്കവഞ്ചികളും തകർത്ത് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. കാഞ്ഞിരംകുളം സ്വദേശികളായ സുനു, നന്ദു, അജീഷ് എന്നിവരാണ് അറസ്റ്റിലായത്.തുടർച്ചായി ഇൗ സ്ഥലങ്ങളിലുണ്ടായ മോഷണങ്ങൾ ജനങ്ങളെ ഏറെ ആശങ്കയിലാക്കിയിരുന്നു. 

പ്രതികളെ കണ്ടെത്താൻ നാട്ടുകാർ തന്നെ രംഗത്തിറങ്ങിയതിന് പിന്നാലെയാണ് സംഘം പൊലീസിന്റെ വലയിലായത്. പാറശാലയിൽ കുരിശടി തകർത്ത് മോഷണം നടത്താൻ ശ്രമിക്കവെയാണ് പ്രതികളുടെ അറസ്റ്റ്. ഇരുപതിലേറെ സ്ഥലങ്ങളിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദ്യംചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :