E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

പുതുപ്പള്ളിയില്‍ രണ്ടരവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കായംകുളം പുതുപ്പള്ളിയില്‍ രണ്ടര വയസുകാരിയെ ബന്ധുക്കളായ യുവാക്കള്‍ പീഡിപ്പിച്ചു. കായംകുളം സ്വദേശികളായ വിപിന്‍, അഖില്‍ രാജ് എന്നിവരെ കായംകുളം പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. പ്രാകൃതമായ രീതിയില്‍ പ്രതികള്‍ കുഞ്ഞിനോട് പെരുമാറിയെന്ന് പോലീസ് പറഞ്ഞു. 

കായംകുളം പുതുപ്പള്ളിയില്‍ കഴിഞ്ഞ 21നാണ് സംഭവം. രണ്ടര വയസുകാരിയുടെ ബന്ധുക്കളായ യുവാക്കള്‍ ലാളിക്കാനെന്ന വ്യാജേന കുഞ്ഞിനെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുളിപ്പിക്കുന്നതിനിടെ കുഞ്ഞിന്റെ രഹസ്യഭാഗങ്ങള്‍ മുറിഞ്ഞിരിക്കുന്നത് മാതാവിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. കുഞ്ഞിനോട് ചോദിച്ചപ്പോഴാണ് പീഡനവിവരം രക്ഷിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. രക്ഷിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കായംകുളം പൊലീസില്‍ പരാതി നല്‍കി. കായംകുളം സി.ഐ കെ.സനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികളായ വിപിനും അഖില്‍രാജും കുറ്റം സമ്മതിച്ചു. ഇരുവര്‍ക്കുമെതിരെ പൊക്‌സേ നിയമപ്രകാരം കേസെടുത്തു. ലഹരിമാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :