E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഷാരൂഖിന്റെ പേരിൽ 500 കോടി തട്ടിപ്പ്; കേസ് സിബിഐ ഏറ്റെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sharuk-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, നവാസുദീൻ സിദ്ദിഖി എന്നിവരുടെ പേരിൽ 500 കോടിയുടെ ഓൺലൈൻ തട്ടിപ്പ്. ഗാസിയാബാദ് കേന്ദ്രീകരിച്ചു വെബ്‍വർക്ക് ട്രേഡ് ലിങ്ക്സ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെബ്‍വർക്ക് ട്രേഡ് ലിങ്ക്സിന്റെ നിഴൽകമ്പനി ആഡ്സ്ബുക്ക് ഡോട് കോം എന്ന പോർട്ടലിലൂടെയാണു തട്ടിപ്പിനു കളമൊരുക്കിയത്. ഷാരൂഖ് ഖാനും നവാസുദീൻ സിദ്ദിഖിയും പോർട്ടലിന്റെ അംബാസഡർമാരാണ് എന്ന് വ്യാജപ്രചരണം നടത്തിയായിരുന്നു തട്ടിപ്പ്. അനുരാഗ് ജെയിൻ, സന്ദേഷ് വർമ എന്നിവരാണു വെബ്‍വർക്ക് ട്രേഡ് ലിങ്ക്സ് പ്രൊമോട്ടർമാർ. താരങ്ങളെ വിശ്വസിച്ചു ജനം വൻതോതിൽ കമ്പനിയിൽ പണം നിക്ഷേപിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 

2016 ഡിസംബർ പത്തിനാണ് ആഡ്സ്ബുക്ക് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചത്. വെബ്സൈറ്റിലെ പരസ്യങ്ങൾക്കു കിട്ടുന്ന ക്ലിക്കിലൂടെ ധാരാളം പണം ലഭിക്കുമെന്നായിരുന്നു പ്രൊമോട്ടർമാരുടെ വാഗ്ദാനം. താരങ്ങളെ വിശ്വസിച്ച് നാലു മാസത്തിനുള്ളിൽ നാലുലക്ഷം പേരാണു പണം നിക്ഷേപിച്ചത്. 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണു എഫ്ഐആറിൽ പറയുന്നത്. ഉത്തർപ്രദേശ് പൊലീസ് അന്വേഷിച്ച കേസ്, അലഹാബാദ് ഹൈക്കോടതി നിർദേശത്തെത്തുടർന്നാണു സിബിഐ ഏറ്റെടുത്തത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :