E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ ചേര്‍പ്പില്‍ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ കൊല്ലപ്പെട്ടയാളുടെ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രഭാകരന്‍ കൊല്ലപ്പെട്ട കേസിലാണ് അയല്‍വാസിയായ ശശി അറസ്റ്റിലായത്. ഇന്നലെ രാത്രി 9 മണിയോടെ അയല്‍വാസികളായ പ്രഭാകരനും ശശിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രഭാകരനും മകനും വീട്ടിലേക്ക് നടന്നു പോകും വഴിയാണ് സംഭവം. അതിനിടെ മധ്യലഹരിയിലായിരുന്ന ശശി, പ്രഭാകരനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പ്രഭാകരന്റെ മകന്‍ പ്രമീ·ഷിനും ഗുരുതര പരുക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഒളിവില്‍പോയ ശശി ഷോക്കടിപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിയെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :