E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

ഒരു കോടി രൂപയുടെ അസാധുനോട്ടുകളുമായി മലപ്പുറത്ത് നാലുപേർ പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്രസർക്കാർ മരവിപ്പിച്ച ഒരു കോടി രൂപയുടെ നോട്ടുമായി മലപ്പുറം തിരുരങ്ങാടിയിൽ നാലു പേർ പിടിയിലായി. കോട്ടക്കലിലെ പ്രവാസിക്ക് കൈമാറാൻ കൊണ്ടുവരുമ്പോഴാണ് സംഘം വലയിലായത്. പിടിയിലായവര്‍ ചെന്നൈയിൽ നിന്ന് പണം എത്തിക്കുന്ന ഏജന്റുമാരാണെന്ന് പൊലീസ് പറഞ്ഞു.

പൊലീസിന്റെ വാഹന പരിശോധനക്കിടെ തലപ്പാറയിൽ വച്ചാണ് നാലംഗസംഘം കുടുങ്ങിയത്. ഒരു കോടി രൂപയുടെ ആയിരം രൂപ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്. പിടിയിലായ കോഴിക്കോട്, മലപ്പുറം സ്വദേശികൾ ചെന്നൈയിൽ നിന്നെത്തിച്ച ഏജന്റുമാരാണ്. കോഴിക്കോട് നിന്ന് കോട്ടക്കലിലെ പ്രവാസി വ്യവസായി വഴി പണം വെളുപ്പിക്കുകയായിരുന്നു ലക്ഷ്യം. പ്രവാസികളുടെ പഴ നോട്ടുകൾ മാറ്റിയെടുക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച ഇളവ് ദുരൂപയോഗം ചെയ്യുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. 

ഒരു കോടി രൂപയുടെ പഴയ നോട്ട് ഇരുപത് ലക്ഷം രൂപ നൽകിയാണ് സംഘത്തിലെ പ്രധാനികൾ കൈക്കലാക്കുന്നത്. ഒരു കോടി രൂപയുടെ പഴയ നോട്ട് ചെന്നൈയിൽ നിന്ന് നാട്ടിലെത്തിച്ചു നൽകുന്നവർക്ക് മൂന്നു ലക്ഷം രൂപ പ്രതിഫലം കിട്ടുമെന്നും സംഘം പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :