ദിലീപിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ പ്രതിയുടേതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണം പുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള വിഷ്ണു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തായത്. ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണത്തിന്റെ പകര്‍പ്പ് മനോരമന്യൂസിന് ലഭിച്ചു.
Advertisement