E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സദാചാര ഗുണ്ടകൾ വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ നടപടിയെടുക്കാതെ പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം ചിതറയിൽ സദാചാര ഗുണ്ടകൾ വീട്ടമ്മയേയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ നടപടിയെടുക്കാതെ പൊലീസ്. യുവാവിനെ മര്‍ദിച്ചതിന് കേസെടുത്തെങ്കിലും വീട്ടമ്മയെ അപമാനിച്ചതിവനും ആക്രമിച്ചതിനും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

അതേസമയം, അയല്‍ക്കാരന്‍റെ വ്യക്തി വിരോധമാണ് തന്നെ ആക്രമിച്ചതിന്‍റെ കാരണമെന്ന് ആക്രമണത്തിനിരയായ വീട്ടമ്മ മനോരമ ന്യൂസിനോടു പറഞ്ഞു. രാത്രി ഒരു മണിമുതല്‍ മൂന്നു മണിക്കൂര്‍ കെട്ടിയിട്ട് ഉപദ്രവിച്ചെന്നും വീട്ടമ്മ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :