E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സദാചാര ഗുണ്ടകൾ വീട്ടമ്മയേയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മർദിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

moral-policing വീട്ടമ്മയേയും മകന്റെ സുഹൃത്തിനെയും പുറത്തുകെട്ടിയിട്ട നിലയിൽ. (വിഡിയോ ദൃശ്യം)
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചിതറയിൽ സദാചാര ഗുണ്ടകൾ വീട്ടമ്മയേയും മകന്റെ സുഹൃത്തിനെയും ആക്രമിച്ചു. അർധരാത്രിയിൽ വീട്ടിൽ കടന്നുകയറിയ സദാചാര ഗുണ്ടകൾ ഇവരെ വീടിനു പുറത്ത് കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വീട്ടമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന മകന്റെ സൃഹൃത്തായ യുവാവിനെ ക്രൂരമായി മർദിച്ച ശേഷം സദാചാര ഗുണ്ടകൾ തന്നെ പൊലീസിന് വിളിച്ചുവരുത്തി കൈമാറി.

ഈ മാസം 12നു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. പുലർച്ചെ ഒരു മണി മുതൽ മൂന്നു മണിവരെ ഇരുവരെയും സദാചാര ഗുണ്ടകൾ കെട്ടിയിട്ടു. ആക്രമണത്തെപ്പറ്റി പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് റജിസ്റ്റർ ചെയ്തതല്ലാതെ തുടർനടപടികൾ ഒന്നുമുണ്ടായില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :