E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് നഗരത്തിൽ പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ പീഡിപ്പിച്ച മലയാളി യുവാവ് പിടിയിൽ. അരക്കണിർ സ്വദേശി ഷമീറിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.ഉത്തർപ്രദേശുകാരിയായി പെൺകുട്ടിയെ പ്രണയം നടിച്ച പീഡിപ്പിച്ചുവെന്നാണ് പരാതി. 

ബന്ധുവീട്ടിൽ താമസിക്കാനെത്തിയ പെൺകുട്ടിയെ രണ്ട് ദിവസം കാണാതായതോടെയാണ് സഹോദരൻപൊലിസിൽ പരാതി നൽകിയത്.കോഴിക്കോട് അരക്കിണർ സ്വദേശി ഷമീർ െപൺകുട്ടിയെ പ്രണയം നടിച്ച് വയനാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചതായി പൊലിസ് പറയുന്നു.വയനാട്ടിൽ ഇവർ താമസിച്ച ഹോട്ടലിൽ‍ പ്രതിയുടെയോ പെൺകുട്ടിയുടെയോ ഒരു രേഖയും സൂക്ഷിച്ചിരുന്നില്ല.ഇതിനെതിരെ ഹോട്ടലുടമയ്ക്കെതിരെയും മാനേജർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.പതിനേഴ് വയസ്സുള്ള പെൺകുട്ടി പ്രായപൂർത്തിയായതായി ആദ്യം പൊലിസിനെ തെറ്റിദ്ധരിപ്പിയ്ക്കാൻ പ്രതി ശ്രമിച്ചെങ്കിലും ജനനതിയ്യതിയും സർട്ടിഫിക്കറ്റും പരിശോധിച്ചതോടെ കള്ളിവെളിച്ചത്തായി.

നഗരത്തിൽ ടെക്സ്റ്റൈൽ കട നടത്തുന്ന സമീറുമായുള്ള ബന്ധത്തിൽ പെൺകുട്ടിയുടെ സഹോദരന് സംശയം തോന്നിയിരുന്നു.കഴിഞ്ഞ വർഷം ബന്ധുവീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടി ഷമീറുമായി പ്രണയത്തിലാകുന്നത്.പ്രതിയെ കോടതി റിമാന്റ് െചയ്തു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :