E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

രണ്ട് ഹൈ-ടെക് കള്ളന്‍മാര്‍ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുന്ന രണ്ട് ഹൈട്ടെക്ക് കള്ളന്‍മാര്‍ ബംഗളുരുവിൽ പിടിയിൽ. നാൽപത്തിയൊന്ന് ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അറുപതു ലാപ്ടോപ്പും ക്യാമറകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. 

ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിക്കപ്പെടുന്നതു ബെംഗളൂരു നഗരത്തിൽ പതിവായതോടെയാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. 60 ലാപ്ടോപ്പും 60 മോണിറ്ററും എഴുപതു സി പി യുവും ആർ ടി നഗറിൽ നിന്നു പിടികൂടിയ മോഷ്ടാവിൽ നിന്നു കണ്ടെടുത്തു. പൊതുസ്ഥലങ്ങളിൽ നിന്നും കടകളിൽ നിന്നുമാണ് ഉപകാരങ്ങൾ മോഷ്ടിച്ചത്. മല്ലേശ്വരത്തു നിന്നു പിടിയിലായ മോഷ്ടാവിൽ നിന്നു ഒരു ഡ്രോൺ ക്യാമറയും 26ലക്ഷം രൂപയുടെ ക്യാമറകളും ലെൻസും പിടികൂടി. വാടകയ്ക്ക് വാങ്ങിയ ശേഷം കടന്നുകളയുന്നതാണ് രീതി. പിടിച്ചെടുത്ത മോഷണമുതലുകൾ ഉടമസ്ഥരെ കണ്ടെത്തി തിരികെനൽകാൻ ആരംഭിച്ചു ആരംഭിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :