E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നെയ്യാറ്റിൻകരയിൽ മോഷണ പരമ്പര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മോഷണ പരമ്പര. ജ്വല്ലറിയടക്കം പന്ത്രണ്ട് കടകളിലാണ് മോഷണം നടന്നത്. മോഷണം നടന്ന ഹോട്ടലിൽ നിന്ന്് മോഷ്ടാവിന്റെ സി സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. ഇന്നു പുലർച്ചെ രണ്ടരയ്ക്ക് സി സി ടി വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. ഈ ഹോട്ടലിലടക്കം പന്ത്രണ്ട് കടകളിലാണ് മോഷണം നടന്നിരിക്കുന്നത്. അഞ്ചു ലക്ഷത്തിലേറെ രൂപയും സ്വർണാഭരണങ്ങളും മോഷണം പോയി. ആഭരണങ്ങളുടെ വില കണക്കാക്കിയിട്ടില്ല. 

പൊലീസും വിരളടയാള വിദഗ്ധരും പരിശോധന നടത്തി. ഞായറാഴ്ചയായതിനാൽ പല കടകളും തുറന്നിട്ടില്ല. അതു കൊണ്ടു തന്നെ കൂടുതൽ കടകളിൽ മോഷണം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഒരാഴ്ച മുമ്പ് സമീപത്തെ മൂന്നു കടകളിൽ മോഷണം നടത്തിയവരേയും ഇതുവരെ പിടികൂടിയിട്ടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :