E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കോട്ടയത്ത് ആരോഗ്യ വിഭാഗം പരിശോധനയിൽ രണ്ടാം ദിവസവും പഴകിയ ഭക്ഷണം പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയം ടൗണിലും പരിസരങ്ങളിലും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ തുർച്ചയായ രണ്ടാം ദിവസവും പഴകിയ ഭക്ഷണം പിടികൂടി. നാലു ഹോട്ടലുകൾക്ക് നോട്ടീസ് നൽകി താൽക്കാലികമായി അടപ്പിച്ചു. 

മെഡിക്കൽ കോളജ് , കുമാരനല്ലൂർ ഭാഗത്തെ പത്തു ഹോട്ടലുകളിലാണ് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഇതിൽ നാലു ഹോട്ടലുകളിൽ നിന്നാണ് പഴികയ ഭക്ഷം പിടികൂടിയിത്. മൽസ്യ മാംസ വിഭവങ്ങൾ, എണ്ണകൾ, വിവിധയിനം പലഹാരങ്ങൾ എന്നിവ ഉൾപ്പെടെ ഇരുത്തിയഞ്ചിലധികം ഭക്ഷണസധനങ്ങളാണ് കണ്ടെത്തിയത്. ഹോട്ടലുകൾക്ക് പറമെ ബേക്കറികളിലും പരിശോധന നടത്തിയിരുന്നു 

മൂന്നിലധികം തവണ സമാനമായ രീതിയിൽ പിടിക്കപ്പെട്ടാൽ ഹോട്ടൽ പൂട്ടിക്കുമെന്ന് നഗരസഭാ അറിയിച്ചു. ഇന്നലെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയ രണ്ട് ഹോട്ടലുകൾ പൂട്ടിക്കുകയും എട്ടിലധികം ഹോട്ടലകളിൽ പിഴ ഈടാക്കുകയും ചെയ്തിരുന്നു. പഴകിയ ഭക്ഷണങ്ങൾ വിറ്റഴിക്കപ്പെടുവെന്ന് പരാതി വ്യാപകമായതോടെയായിരുന്നു നഗരസഭയുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :