E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആഭരണങ്ങള്‍ കവരുന്ന നാലംഗ സംഘം പൊലീസ് പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രായമായ സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവരുന്ന നാലംഗ സംഘം പത്തനംതിട്ട മല്ലപ്പള്ളിയില്‍ പൊലീസ് പിടിയില്‍. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ കാറിലെത്തി കവര്‍ച്ച നടത്തുന്ന സംഘമാണ് പിടിയിലായത്. 

പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശി കുളത്തുങ്കല്‍ ഐസക് സെബാസ്റ്റ്യന്‍ , തിരുവല്ല സ്വദേശി തച്ചേടത്ത് തുണ്ടിയില്‍ ജോബി മാത്യു, ആനിക്കാട് പുന്നവേലി സ്വദേശി തടത്തില്‍ ഷാജഹാന്‍ , മല്ലപ്പള്ളി മേലെതെക്കേതില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. വാകത്താനം, തൃക്കൊടിത്താനം, കറുകച്ചാല്‍ എന്നിവിടങ്ങളിലെ കവര്‍ച്ചാ കേസുകള്‍ ഉള്‍പ്പടെ നാലുകേസുകള്‍ ഇതോടെ തെളിഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് പുന്നവേലില്‍ ശോശാമ്മ തോമസ് എന്ന സ്ത്രീയുടെ മാല കവര്‍ന്ന കേസിന്‍റെ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കള്‍ പിടിയിലായത്. 

പുലര്‍ച്ചെ പാലുവാങ്ങി മടങ്ങി വരുന്നതിനിടെ കാറിലെത്തിയ സംഘം ശോശാമ്മയെ ആക്രമിച്ചശേഷം മാല തട്ടിയെടുത്തു. സംഭവത്തില്‍ കേസെടുത്ത കീഴ്വായ്പൂര്‍ പൊലീസ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :