E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പരാതി പറയാനെത്തിയ സഹോദരിമാര്‍ക്കുനേരെ പൊലീസുകാരന്റെ ലൈംഗികാതിക്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്കുനേരെ പൊലീസുകാരന്‍റെ ലൈംഗികാതിക്രമം. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്ന ഉത്തര്‍പ്രദേശിലെ മൈന്‍പുരിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ അതിക്രമത്തിനിരയായത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അതിക്രമം നടത്തിയ പൊലീസുകാരനെ അറസ്റ്റു ചെയ്തു. 

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ കൊള്ളയും കൊലപാതകവും മാനഭംഗവും തുടര്‍ക്കഥയാകുന്നതിനിടയാണ് സംരക്ഷകരാകേണ്ട പൊലീസ് തന്നെ വില്ലന്‍മാരാകുന്നത്. കഴിഞ്ഞമാസം ഇരുപത്തഞ്ചിന് മൈന്‍പുരിയിലെ സ്റ്റേഷനില്‍ പരാതി പറയാനെത്തിയപ്പോഴായിരുന്നു കോണ്‍സ്റ്റബിള്‍ ഈശ്വരി പ്രസാദിന്‍റെ അതിക്രമം. പരാതിക്കാര്‍ക്കു മുന്പില്‍ എഴുന്നേറ്റുനില്‍ക്കുക പോലും ചെയ്യാതെ ഓഫീസിലെ തറയില്‍ കിടന്നു കൊണ്ടായിരുന്നു ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചത്.

സമീപത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൈന്‍പുരി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്ന് യുവതികളുടെ പരാതിയിലാണ് ഈശ്വരി പ്രസാദിനെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തിയ യുവതികള്‍ അസഭ്യം പറഞ്ഞെന്നും അടിക്കാന്‍ വന്നപ്പോള്‍ കയ്യില്‍ പിടിക്കുക മാത്രമാണുണ്ടായതെന്നുമാണ് ഈശ്വരി പ്രസാദിന്‍റെ അവകാശവാദം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :