E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പ്രതിയെതേടി വീട്ടിലെത്തിയ പൊലീസ് വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂര്‍ രാമന്തളയില്‍ പ്രതിയെതേടി വീട്ടിലെത്തിയ പൊലീസ് വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ത്തതായി പരാതി. ആര്‍.എസ്. എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് ആക്രമിച്ച കേസില്‍ പ്രതിചേര്‍ത്ത റിതിന്‍ രവീന്ദ്രന്‍റെ വീട്ടിലാണ് പൊലീസ് അതിക്രമം കാണിച്ചത്. 

റിതിനെ തേടി വീട്ടിലെത്തിയ പൊലീസ് സംഘമാണ് വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അക്രമം നടത്തിയത്. ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. മുറ്റത്തിരുന്ന ബൈക്കിന് കേടുപാടു വരുത്തി. കസേര, മറ്റ് ഉപകരണങ്ങള്‍ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം പൊലീസുകാര്‍ വലിച്ചെറിഞ്ഞതായി വീട്ടുകാര്‍ പറയുന്നു. റിതിനെ കിട്ടാത്തതിലുള്ള ദേഷ്യമാണ് അതിക്രമത്തില്‍ കലാശിച്ചതെന്ന് വീട്ടുകാര്‍ പരാതിപ്പെടുന്നു.

ആര്‍ എസ്. എസ്. പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ത്താലിനിടെ ആശുപത്രിയിലേക്ക് വന്ന പരിയാരം സഹകരണആശുപത്രിയുടെ ആംബുലന്‍സ് പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് റിതിന്‍ അടക്കമുള്ളവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിതിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് വീട്ടിലെത്തിയത്.പൊലീസ് അതിക്രമത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വീട്ടുകാര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :