E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കൊച്ചിയിൽ പട്ടാപ്പകൽ ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി നഗരമധ്യത്തിൽ നിന്ന് പട്ടാപ്പകൽ ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ കള്ളൻ പിടിയിൽ. നിരവധി മോഷണക്കേസിൽ പ്രതിയായ എറണാകുളം രാമേശ്വരം സ്വദേശി റിയാസിനെയാണ് പ്രത്യേകസംഘം പിടികൂടിയിത്. രാമേശ്വരം കരിവേലിപ്പടി സ്വദേശി റിയാസ്. കടകളിൽ നിന്ന് മൊബൈൽ മോഷ്ടിച്ചതുൾപ്പടെ നിരവധിക്കേസിൽ പ്രതിയാണ്. 

എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റിയാസ് പിടിയിലാകുന്നത്.കഴിഞ്ഞ കുറച്ച് നാളുകളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നഗരത്തിൽ ബൈക്ക് മോഷണം പതിവായതോടെ പൊലീസ് സിസിടിവി ക്യാമറകൾ പരിശോധിച്ചു.പലസ്ഥലങ്ങളിലും റിയാസിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടു. ഇതേ തുടർന്ന് പ്രത്യേക പൊലീസ് സംഘം ഇയാളെ പിൻതുടരുന്നുണ്ടായിരുന്നു. മൂന്ന് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ഉടമസ്ഥർ താക്കോൽ മറന്നുവെച്ചുപോകുന്ന വാഹനങ്ങളായിരുന്നു ഇയാൾ മോഷ്ടിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ റിയാസിനെ റിമാൻഡ് ചെയ്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :