E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബീഫ് ഫെസ്റ്റിനിടെ മർദനം: അന്വേഷണം അട്ടിമറിയ്ക്കാൻ നീക്കമെന്ന് ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തന്നെ മര്‍ദിച്ചവര്‍ക്കെതിരെയുള്ള അന്വേഷണം അട്ടിമറിയ്ക്കാന്‍ നീക്കം നടക്കുന്നതായി മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിയായ സൂരജ്. ഐഐടി അധികൃതര്‍ക്കും പൊലിസിനും പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണം കാര്യക്ഷമമായല്ല മുന്നോട്ട് പോകുന്നതെന്ന് സൂരജ് ആരോപിച്ചു. സൂരജിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഐഐടി വിദ്യാര്‍ഥികള്‍ പ്രധാന കവാടം ഉപരോധിച്ചു. 

ബീഫ് ഫെസ്റ്റ് നടത്തിയതിന് ചൊവ്വാഴ്ച്ചയാണ് സൂരജിന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. മര്‍ദനത്തിന് ശേഷം ആശുപത്രിയിലെത്തിയും അക്രമി സംഘം വധഭീഷണി മുഴക്കി. ഇതിനെക്കുറിച്ച് പൊലിസിനോട് ആദ്യം പരാതിപ്പെട്ടപ്പോള്‍ കേസെടുക്കാന്‍ പോലും തയ്യാറായില്ല. സംഭവം വാര്‍ത്തയായതോടെ കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് സൂരജ് പറയുന്നു. ഐഐടി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. അന്വേഷണം അട്ടിമറിയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നാണ് സംശയമെന്ന് സൂരജ് ആരോപിച്ചു. 

തന്‍റെയും കൂട്ടുകാരുടെയും ജീവന്‍ ഭീഷണിയിലാണ്. ആസൂത്രണത്തോടെയായിരുന്നു മനീഷ്കുമാറിന്‍റെയും സംഘത്തിന്‍റെയും ആക്രമണമെന്നും സൂരജ് പറഞ്ഞു. കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഞായറാഴ്ച്ചയാണ് ഐഐടി ക്യംപസില്‍ സൂരജും സുഹൃത്തുക്കളും ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :