E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

എസ്ബി‌ഐ എടിഎമ്മിൽ കവർച്ച നടത്തിയത് ഉത്തരേന്ത്യൻ സംഘമെന്ന് സൂചന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം അമ്പലത്തിൻകരയിലെ എസ്ബിെഎ എടിഎമ്മിൽ കവർച്ച നടത്തിയത് ഉത്തരേന്ത്യൻ സംഘമെന്ന് സൂചന. സാങ്കേതിക വൈദഗ്ധ്യം നേടിയവരടക്കം സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സമീപത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചവരികയാണെന്ന് പൊലീസ് അറിയിച്ചു. 

എടിഎം മെഷീൻ തകർത്ത മോഷണ രീതിയുടെ കൃത്യതയും വേഗതയുമാണ് പ്രതികളിൽ സാങ്കേതിക വൈദഗ്ധ്യം നേടിയവരും ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലേക്ക് പൊലീസിനെ നയിച്ചത്. ആലപ്പുഴയിൽ മൂന്ന് എടിഎമ്മുകൾ തകർത്ത് മോഷണം നടത്തിയ സംഘത്തിന് കഴക്കൂട്ടത്തെ എടിഎം കവർച്ചയുമായി ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. 

ആലപ്പുഴ എടിഎം കവർച്ചക്കേസിലെ പ്രതികളെ തേടി ഹരിയാനയിൽ പരിശോധന നടത്തുന്ന സംഘം കഴക്കൂട്ടം പൊലീസുമായി വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. മറ്റ് ജില്ലകളിലും സമാനമായരീതിയിൽ സംഘം മോഷണം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് അമ്പലത്തിൻകരയിലെ എസ്ബിെഎ എടിഎം തകർത്ത് പത്ത്്ലക്ഷം രൂപ കവർന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :