E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നഗരസഭയുടെ വിലക്ക് ലംഘിച്ച് തുറന്ന ഒബറോണ്‍ മാള്‍ പൂട്ടിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നഗരസഭയുടെ വിലക്ക് ലംഘിച്ച് തുറന്ന കൊച്ചി ഇടപ്പള്ളിയിലെ ഒബറോണ്‍ മാള്‍ പൂട്ടിച്ചു. നഗരസഭ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് മാള്‍ പൂട്ടിച്ചത്. അഗ്നിശമനസേനയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന് ശേഷം മാത്രം മാൾ തുറന്നാല്‍ മതിയെന്ന് നഗരസഭ നിർദേശം നൽകി. തീപിടിത്തത്തെ തുടര്‍ന്ന് ഈ മാസം പതിനാറിനാണ് ഒബ്റോൺമാള്‍ അടച്ചത്. അറ്റകുറ്റപണികൾ പൂർത്തിയാക്കി അഗ്നിശമനസേനയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിച്ച ശേഷമേ മാൾ തുറക്കാവു എന്ന് നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ പണി പൂർത്തിയാക്കി പരിശോധന നടത്തുകയോ നഗരസഭയെ അറിയിക്കുകയോ ചെയ്യാതെ ഇന്നലെ മാൾ തുറന്നു. ഇതേത്തുടർന്നാണ് നഗരസഭ മാൾ അടച്ചുപൂട്ടിയത്. നഗരസഭക്കെത്തിരെ ഒബ്റോൺമാൾ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നഗരസഭ നടപടികളെ അംഗീകരിച്ച കോടതി ശനിയാഴ്ച്ച മാളിൽ പരിശോധന നടത്താനും നിർദേശം നൽകി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :