E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബോംബ്‌ എന്ന് മെസ്സേജ് അയച്ച ആറു യുവാക്കൾക്ക് പിന്നീട് സംഭവിച്ചത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൂട്ടുകാർക്ക് ബോംബ്‌ എന്ന് മെസ്സേജ് അയച്ചാൽ കുടുങ്ങുമോ ? കുടുങ്ങും. കുടുങ്ങുക മാത്രം അല്ല ഒരുദിവസം പോലീസ് സ്റ്റേഷനിൽ അന്തിയുറങ്ങാം. മുംബൈയിൽ ആറു യുവാക്കൾക്ക് നേരിടേണ്ടിവന്ന കഥ ഇങ്ങനെ. 

മഹാരാഷ്ട്ര രത്നഗിരിയിലേക്ക് ഉർദു പഠനത്തിനായി കേരളത്തിൽ നിന്നും യാത്ര തിരിച്ചത് ആറുപേർ. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ. മുംബൈ പനവേലിൽ ഇറങ്ങിയ സംഘം സിഎസ്ടിയിലേക്ക് ലോക്കൽ ട്രെയിനിൽ യാത്ര ആരംഭിച്ചു. മുംബൈ നഗരം സന്ദർശിച്ചു മടങ്ങാനായിരുന്നു തീരുമാനം. വഴിയിൽ വച്ചു കേരളത്തിലുള്ള കൂട്ടുകാരന് കൂട്ട ത്തിലുള്ള ഒരാൾ മൊബൈലിൽ വോയിസ്‌ മെസേജ് അയച്ചു. ബോംബെ, ബോംബെ. ബോംബെ. 

മറുപടി ഇൻബോക്സിൽ വന്നു. ബോംബ്. ഒന്നല്ല, അഞ്ചുതവണ. സംശയം തോന്നിയ ട്രയിനിലെ യാത്രക്കാർ ഇതെല്ലാം മൊബൈലിൽ പകർത്തി. പോലീസിനെ അറിയിച്ചു. കുടുങ്ങി. നിരന്തരമായ ചോദ്യം ചെയ്യൽ. ഒടുവിൽ ഒരുദിവസത്തെ പോലീസ് സ്റ്റേഷൻ വാസം കഴിഞ്ഞു പുറത്തേക്ക്. 

ഒടുവിൽ പൊല്ലാപ്പെല്ലാം അവസാനിപ്പിച്ച്‌ തിരികെ പോകുമ്പോൾ അവർ ഒരു കാര്യം ഉറപ്പിച്ചു. ബോംബെ പഴയ ബോംബെ അല്ല. മുംബൈ ആണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :