E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ചികിത്സ തേടിയെത്തിയ യുവതിയ്ക്കു നേരെ ഡോക്ടറുടെ ലൈംഗിക അതിക്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dr-agnihothri
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡോക്ടറുമാരെ വിശേഷിപ്പിക്കുന്നത് ദൈവത്തിന്റെ കൈവിരലുകളുള്ളവർ എന്നാണ്. എന്നാൽ ഒരു ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത ഹീനകൃത്യമാണ് ഹരിയാനയിലെ അംബാല നഗരത്തിലെ ഡോക്ടർ ഹേമന്ദ് അഗ്നിഹോത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണ് ഡോക്ടർ ചെയ്തത്. 

സ്ഥിരമായി നടത്തിവരുന്ന ചെക്ക് അപ്പിന്റെ ഭാഗമായി ഡോക്ടറെ കാണാൻ ചെന്ന യുവതിയെയാണ് ഡോക്ടർ പീഡിപ്പിച്ചത്. ഭർത്താവിനൊപ്പം ചെന്ന യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ അനുവാദമില്ലാതെ ഡോക്ടർ സ്പർശിക്കുകയായിരുന്നു. യുവതി ഇതിനെതിരെ പ്രതികരിക്കുകയും ഡോക്ടർ മാപ്പുപറയുകയും ചെയ്യുന്ന വീഡിയോ യുവതി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഡോക്ടറുടെ ഭാര്യയും യുവതിയോട് മാപ്പ് അപേക്ഷിക്കുന്നുണ്ട്. 

മാപ്പ് അപേക്ഷിക്കുന്ന ഡോക്ടറോട് എന്ത് അടിസ്ഥാനത്തിലാണ് മാപ്പ് തരേണ്ടതെന്ന് യുവതി ചോദിക്കുന്നു. ഞാനിതിന് മാപ്പു നൽകിയാൽ നിങ്ങൾ വീണ്ടുമിത് ആവർത്തിക്കുമെന്ന് യുവതി പറയുന്നതും ഡോക്ടർ മാപ്പ് ചോദിക്കുന്നതും വ്യക്തമായി വീഡിയോയിൽ കാണാം. ഡോക്ടർക്കെതിരെ യുവതി പരാതി നൽകിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :