E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വൈക്കത്ത് സർക്കാർ ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വൈക്കം ഇടയാഴത്ത് സർക്കാർ ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. സമീപത്തെ ക്ഷേത്രത്തിൽ നിയമം ലഘിച്ച് ഉച്ചഭാഷിണി വച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദനമെന്നാണ് പരാതി. 

കെ എസ് ഇ ബി നീണ്ടൂർ ഓഫിസിലെ ഓവർസിയറായ സന്തോഷിനാണ് അക്രമത്തില്‍ പരുക്കേറ്റത്. നാലംഗ സംഘമാണ് വീടാക്രമിച്ചത്. മൺവെട്ടിയുടെ ഇരുമ്പ് പിടികൊണ്ടുള്ള ആക്രമണത്തിലാണ് സന്തോഷിന്റെ തോളെല്ല് പൊട്ടി. വീടിനു സമീപത്തെ പറമ്പിൽ പണി ചെയ്യുന്നതിനിടെയാണ് മദ്യപിച്ചെത്തിയ ഗുണ്ടാസംഘം ആക്രമിച്ചത്. സമീപത്തെ ക്ഷേത്രത്തില്‍ നിയമം ലഘിച്ച് ഉച്ചഭാഷിണി ഉപയോഗിക്കുന്നതായി സന്തോഷ് പരാതി നല്‍കിയിരുന്നു. 7 ലും 9ലും പഠിക്കുന്ന രണ്ട് കുട്ടികൾക്കും 65 കാരിയായ മാതാവിനും ശബ്ദം അസഹനീയമാവുകയും ഭാര്യ സിന്ധുവിന് ബോധക്ഷയം വരെ ഉണ്ടാവുകയും ചെയ്തതോടെയാണ് പരാതിപ്പെട്ടതെന്നാണ് സന്തോഷ് പറയുന്നത്. 

സന്തോഷ് ഉപയോഗിച്ചുകൊണ്ടിരുന്ന ഇരുമ്പ് മൺവെട്ടി പിടിച്ചു വാങ്ങിയായിരുന്നു ആക്രമണം. വീടിന്റെ ജനൽചില്ലുകൾ തകർത്ത സംഘം പുറത്തിരുന്ന അക്വേറിയവും കസേരകളം തല്ലിതകർത്താണ് മടങ്ങിയത്. കുടുംബാംഗങ്ങൾ വീടിനുള്ളിൽ കതകടച്ചിരുന്നാണ് അക്രമികളിൽ നിന്ന് രക്ഷപ്പെട്ടത്. സന്തോഷിനെ മർദ്ദിക്കാൻ തുടങ്ങിയപ്പോൾ തന്നെ പോലീസിനെ ഭാര്യ സിന്ധുവിളിച്ചെങ്കിലും ഏറെ താമസിച്ചാണ് പോലീസെത്തിയതെന്നും ഇവർ പറയുന്നു. 

വൈക്കത്തെ ഉൾപ്രദേശങ്ങളിൽ മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്ന ഗുണ്ടാസംഘങ്ങൾ താമസിക്കുകയും പ്രദേശത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന പരാതിയും ശക്തമായിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :