ഒന്നര കിലോ കഞ്ചാവുമായി കോളജ് വിദ്യാർഥിയെ പാലക്കാട് വാളയാറിൽ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂർ പേരാമംഗലം തടത്തിൽ വീട്ടിൽ പ്രശാന്താണ് അറസ്റ്റിലായത്. സേലത്തു നിന്ന് എറണാകുളത്തേക്കു വന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രശാന്തിന്റെ ബാഗിൽ ഇരുനൂറു പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയിൽ രണ്ടര ലക്ഷം രൂപയിലധികം വിലമതിക്കുമെന്ന കഞ്ചാവാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
- Home
- Daily Programs
- Kuttapathram
- കോളജ് വിദ്യാർഥിയെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
-
സിനിമ കണ്ട് ഐപിഎസ് ആയി, സിനിമാസ്റ്റൈലിൽ കോപ്പിയടിച്ച് പുറത്തായി
-
ഖാസി സി.എം. അബ്ദുല്ല മൗലവി വധം; വെളിപ്പെടുത്തലുമായി ഒാട്ടോ ഡ്രൈവര്‍
-
യുവാവിന്റെ പക്കൽ നിന്ന് ലൈസൻസില്ലാത്ത തോക്കും തിരകളും കണ്ടെത്തി
-
ആഡംബര ജീവിതത്തിനായി കവർച്ച: യുവാക്കൾ അറസ്റ്റിൽ
-
വിദ്യാർത്ഥിനിയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാർ പിടികൂടി
-
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം എങ്ങുമെത്തിയില്ല, നിക്ഷേപകർ ആശങ്കയിൽ
-
എംജി സര്‍വകലാശാല കാംപസിലെ വിദ്യാര്‍ഥിനികളെ മദ്യപസംഘം ആക്രമിച്ചതായി പരാതി
-
മലയാളി ഹോട്ടലുടമയുടെ കൊലപാതകം; പ്രതി പിടിയിൽ
-
വിദ്യാർഥിക്ക് ക്രൂര മർദനം; എസ്ഐ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്
-
പരീക്ഷയ്ക്ക് കോപ്പിയടിച്ച മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥന് പിടിയില്‍
Advertisement
Tags:
Ganja Case