മൊബൈല്‍ ഫോണുമായി പോയ ട്രക്ക് കൊള്ളയടിച്ച പ്രതികള്‍ കുടുങ്ങി. സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. ഡല്‍ഹി ബുരാരി ബൈപ്പാസില്‍ വച്ചാണ് പ്രതികള്‍ 7000 മൊബൈല്‍ ഫോണുമായി പോയ ട്രക്ക് തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ടുപോയ ഡ്രൈവറെ പിന്നീട് വിട്ടയച്ചിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
Advertisement