E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം ആറു യുവാക്കളെ തല്ലിക്കൊന്നു; വ്യാപകസംഘര്‍ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം ആറു യുവാക്കളെ തല്ലിക്കൊന്നതിനെ തുടര്‍ന്ന് വ്യാപകസംഘര്‍ഷം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവരാണെന്ന് ആരോപിച്ചാണ് ഗ്രാമീണര്‍ യുവാക്കളെ കൊലപ്പെടുത്തിയത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നടത്തിയ പ്രതിഷേധം ജനജീവിതം സ്തംഭിപ്പിച്ചു. 

ജാര്‍ഖണ്ഡിലെ ജംഷഡ്പുര്‍ മേഖലയിലാണ് വ്യാപക അക്രമം നടന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഗ്രാമത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് ഗ്രാമീണര്‍ ഇന്നലെ ആറുയുവാക്കളെ പിടികൂടി തല്ലിക്കൊന്നത്. പിടിച്ചുമാറ്റാനെത്തിയ സ്ത്രീയെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു. സ്ഥലത്തെത്തിയ പൊലീസിനെയും ജനക്കൂട്ടം ആക്രമിച്ചു. 

കൂടുതല്‍ പൊലീസെത്തിയാണ് അക്രമാസക്തരെ പിരിച്ചുവിട്ടത്. ഇതിനിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ തെരുവിലിറങ്ങി. നൂറുകണക്കിന് പേര്‍ പ്രധാനപാത ഉപരോധിച്ചതോടെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ജില്ലാ മജിസ്ട്രേറ്റും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുനല്‍കിയതോടെ പ്രതിഷേധം അവസാനിച്ചു. തുടര്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സ്ഥലത്ത് വന്‍പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :