E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ചരക്കുകപ്പല്‍ തട്ടിയെടുക്കാനുളള കൊളളക്കാരുടെ നീക്കം ഇന്ത്യൻ നാവിക സേന തകര്‍ത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏദന്‍ കടലിടുക്കില്‍ ചരക്കുകപ്പല്‍ തട്ടിയെടുക്കാനുളള സൊമാലിയന്‍ കൊളളക്കാരുടെ നീക്കം ഇന്ത്യൻ നാവിക സേന തകര്‍ത്തു. ലൈബീരിയന്‍ കപ്പലായ എംവി ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ റാഞ്ചാനുള്ള ശ്രമമാണ് ഐഎന്‍എസ് ശാരദ പരാജയപ്പെടത്തിയത്. 

ഒമാനിലെ സലാല തീരത്തിന് തെക്കു പടിഞ്ഞാറ് 230 നോട്ടിക്കൽ മൈൽ അകലെയാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാർ ലൈബീരിയൻ ചരക്കുകപ്പലിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ മാസംമുതൽ ഈ മേഖലയിൽ നീരീക്ഷണം നടത്തുകയായിരുന്നു ഐഎന്‍എസ് ശാരദ. അപായ സന്ദേശം ലഭിച്ചത്തോടെ ഇന്ത്യൻ നാവിക സേന രക്ഷ പ്രവർത്തനം ഏറ്റെടുത്തു. ഇന്ത്യന്‍ പടക്കപ്പല്‍ കണ്ടതോടെ കപ്പല്‍ റാഞ്ചാനുള്ള ശ്രമം ഉപേക്ഷിച്ച് മൂന്നു ബോട്ടുകളിലായി ഏതാനും കടല്‍കൊള്ളക്കാര്‍ രക്ഷപ്പെട്ടെങ്കിലും മറ്റ് ബോട്ടുകളെ ഇന്ത്യന്‍ സേന കീഴടക്കി. ബോട്ടുകളില്‍നിന്ന് എകെ 47 തോക്കുകളും പിടിച്ചെടുത്തു. മത്സ്യബന്ധന ബോട്ടുകളല്ല ഇവയെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഇന്ത്യന്‍ നാവിക സേനയുടെ നടപടി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :