E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബെംഗളൂരുവില്‍ മലയാളി ദമ്പതികള്‍ കോടികളുടെ ചിട്ടിപ്പണവുമായി മുങ്ങിയതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബെംഗളൂരുവില്‍ മലയാളി ദമ്പതികള്‍ കോടികളുടെ ചിട്ടിപ്പണവുമായി മുങ്ങിയതായി പരാതി. കൊല്ലം അഞ്ചല്‍ സ്വദേശികളായ ബിജോയ് , മഞ്ജു എന്നിവരെക്കുറിച്ച് രണ്ടാഴ്ചയായി വിവരമൊന്നുമില്ല. ബെംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചു. ബെംഗളൂരു ഉദയനഗറില്‍ താമസിക്കുന്ന ബിജോയ്്യും മഞ്ജുവും കഴിഞ്ഞ പത്തുവര്‍ഷമായി ചിട്ടി നടത്തുന്നുണ്ട്. എന്നാല്‍ രണ്ടാഴ്ചയായി ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ബന്ധുവിന്റെ കല്യാണത്തിനെന്നും പറഞ്ഞാണ് ബെംഗളൂരുവില്‍ നിന്ന് പോയത്.

ഒരു ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപവരെയുള്ള ചിട്ടികളാണ് ഇവര്‍ നടത്തിയിരുന്നത്. കഴിഞ്ഞ ഏഴ് മാസമായി ചിട്ടിപ്പണം ചോദിക്കുന്നവരോട് പല ഒഴിവുകഴിവുകള്‍ പറയുകയായിരുന്നു. എന്‍പതോളം വരുന്ന നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. വഞ്ചിതരായവരില്‍ മലയാളികളും കന്നഡിഗരും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ ഹനീഫിന്റെ നേതൃത്വത്തില്‍ മഹാദേവപുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് പൊലീസ് പരിശോധിച്ചെങ്കിലും ഫര്‍ണീച്ചറുകളും വീട്ടുപകരണങ്ങളും കൊണ്ടുപോയിട്ടില്ല. ഇരുവരും കേരളത്തിലുണ്ടാകാമെന്നാണ് സൂചന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :