ബെംഗളൂരു ∙ ഫെയ്സ്ബുക്കിൽ തന്റെ പേരിൽ വ്യാജപ്രൊഫൈലുകൾ ഉണ്ടാക്കി മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതായി കന്നഡ നടി ശ്രുതി ഹരിഹരൻ പൊലീസില്‍ പരാതി നൽകി. ശ്രുതിയുടെയും മറ്റു നടിമാരുടെയും മുഖങ്ങൾ നഗ്നചിത്രങ്ങൾക്കൊപ്പം മോർഫ് ചെയ്ത് യോജിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണു പരാതി. സൈബർ പൊലീസ് കേസെടുത്തു.
Advertisement