E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയം പാറമ്പുഴയിൽ സ്ഥലം വാങ്ങാനെത്തിയവർ കരാർ ഉറപ്പിക്കുംമുന്‍പ് പുരയിടത്തിലെ ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. പൊലീസിൽ പരാതി നൽകിയിട്ടും പ്രതികൾക്കെതിരെ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. 

കോട്ടയം പാറമ്പുഴ സ്വദേശിയായ കെ.എം. സുനിൽമോനാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്ന പന്ത്രണ്ട് സെന്റ് സ്ഥലത്തെ മരങ്ങളാണ് സ്ഥലം വാങ്ങാനെന്നപേരിൽ എത്തിയവർ മുറിച്ചു കടത്തിയത്. സ്വന്തം വീടുവയ്ക്കാനുള്ള കാര്യങ്ങൾ പൂർത്തീകരിക്കുന്നതിനിടെയാണ് മോഹവിലയുമായി ഒരു കൂട്ടർ സുനിൽമോനെ സമീപിക്കുന്നത്. നല്ല വില പറഞ്ഞതോടെ വിൽക്കാൻ തീരുമാനിച്ചു. അടുത്ത ദിവസം ഡൽഹിയ്ക്ക് പോകേണ്ട ആവശ്യമുള്ളതിനാൽ തിരികെ വരുമ്പോൾ കരാർ ഉറപ്പിക്കാമെന്ന് തീരിമാനിച്ച് പിരിഞ്ഞു. എന്നാൽ ഒരാൾച കഴിഞ്ഞപ്പോൾ അയൽവാസി ഫോണിൽ വിളിച്ച് വിറകെടുത്തോട്ടെ എന്ന് ചോദിച്ചപ്പോഴാണ് മരങ്ങൾ നഷ്ടപ്പെട്ട വിവരം സുനിൽഅറിയുന്നത്. സുനിലിന്റെ അടുത്ത ബന്ധു കൂടി തട്ടിപ്പിൽ പങ്കാളിയായിട്ടുണ്ട്. 

തേക്ക് , മഹഗണി, എന്നിവ ഉൾപ്പെടെ എട്ടുലക്ഷം രൂപയുടെ തടി നഷ്പ്പെട്ടതായി സുനിൽ പറയുന്നു. യഥാർഥ പ്രതികള‍ക്കെതിരെ കേസ് ചുമത്താതെ ബന്ധുവിന മാത്രമാണ് പ്രതി ചേർത്തതെന്നും സുനിൽ ആരോപിച്ചു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയ്ക്ക് ഉൾപ്പെടെ പരാതി നൽകിയിരിക്കുകയാണ് സുനിൽ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :