E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മാഹിയില്‍ നിന്ന് കാസര്‍കോടേക്ക് കടത്തുകയായിരുന്ന വിദേശ മദ്യം പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാഹിയില്‍ നിന്ന് കാസര്‍കോടേക്ക് കടത്തുകയായിരുന്ന 540 കുപ്പി വിദേശ മദ്യം മാഹി പൊലീസ് പിടികൂടി. കേരള മാഹി അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് കാറില്‍ കടത്തിയ മദ്യം പിടികൂടിയത്. കാസര്‍കോട് സ്വദേശിയെ അറസ്റ്റുചെയ്തു. 

മാഹിയില്‍ ബാറുകള്‍ പൂട്ടിയതോടെ കേരളത്തിലേക്ക് മദ്യക്കടത്ത് സജീവമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള മാഹി അതിര്‍ത്തിപ്രദേശങ്ങളില്‍ പരിശോധനകളും പൊലീസ് ശക്തമാക്കിയതോടെയാണ് മദ്യം പിടികൂടിയത്. മാഹി അതിര്‍ത്തിയായ പാറാലില്‍ വെച്ച് സംശയം തോന്നിയ സ്വിഫ്റ്റ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ നടത്തിയ പരിശോധനയിലാണ് മുപ്പതു പെട്ടികളിലായി സൂക്ഷിച്ച 540 കുപ്പി മദ്യം കണ്ടെത്തിയത്.പള്ളൂരില്‍ നിന്ന് മദ്യം വാങ്ങി കാസര്‍കോടേക്ക് കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. 

കാറിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശി ബിന്ദുവിനെ പൊലീസ് അറസ്റ്റുചെയ്തു. പരിശോധന നടത്തുന്നതിനിടയില്‍ നീലേശ്വരം സ്വദേശി സജീവന്‍ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപെട്ടു. ഇയാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പിടികൂടിയ മദ്യവും പ്രതിയേയും മാഹി കോടതിയില്‍ ഹാജരാക്കി. വരുംദിവസങ്ങളിലും കേരളപൊലീസുമായി ചേര്‍ന്ന് പരിശോധന തുടരാനാണ് പൊലീസ് തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :