E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് പണം തട്ടിയെന്നാരോപിച്ച് നിര്‍മ്മാതാവ് രംഗത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് പണം തട്ടിയെന്നാരോപിച്ച് നിര്‍മ്മാതാവ് രംഗത്ത്. ആലപ്പുഴ സ്വദേശിനി ഷീല കുര്യനാണ് മിത്രം എന്ന സിനിമക്കായി താന്‍ മുടക്കിയ പണം അണിയറക്കാര്‍ തട്ടിയെടുത്തെന്ന് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സംവിധായകന്‍ ജസ്പാല്‍ ഷണ്‍മുഖന്‍ തിരക്കഥാകൃത്ത് അരുണ്‍ നന്ദന്‍ എന്നിവര്‍ക്കെതിരെ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു 

 സിനിമ മേഖലയിലെ തട്ടിപ്പിന്‍റെ പുതിയ കഥകളാണ് പ്രവാസി മലയാളിയായ ഷീല കുര്യന്‍ പങ്കുവയ്ക്കുന്നത്. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വെറുതെ ഷൂട്ടിങ് കാണാന്‍ പോയ തന്നെ ചതിയില്‍ അകപ്പെടുത്തി പണം തട്ടിയെന്നാണ് മിത്രം എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പറയുന്നത്. സിനിമയില്‍ ചെറിയ വേഷം നല്‍കി ബന്ധം സ്ഥാപിച്ച സംഘം പിന്നീട് ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ തുക പലപ്പോഴായി വാങ്ങി. പടം പുറത്തിറങ്ങിയെങ്കിലും ഒരു രൂപപോലും ലഭിച്ചില്ലെന്നാണ് ആരോപണം. 

തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ എഡിജിപിക്ക് നേരിട്ട് പരാതി നല്‍കി. കേസ് അന്വേഷിക്കുന്ന ആലപ്പുഴ നോര്‍ത്ത് പൊലീസ് ജസ്പാലിനും അരുണ്‍ നന്ദനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സംവിധായകനും തിരക്കഥാകൃത്തും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം എടുത്തു. ഇരുവര്‍ക്കുമെതിരെ ഷീല കുര്യന്‍ ചലച്ചിത്ര സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. തന്‍റെ പുതിയ ചിത്രത്തിന്‍റെ റിലീസ് തടയാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ആരോപണങ്ങളെന്ന് ജസ്പാല്‍ പ്രതികരിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :