E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മഞ്ചേശ്വരത്ത് വ്യാപാരിയെ കടയിൽ കയറി അ‍ജ്ഞാത സംഘം വെട്ടിക്കൊന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാസർകോട് മഞ്ചേശ്വരത്ത് വ്യാപാരിയെ കടയിൽ കയറി അ‍ജ്ഞാത സംഘം വെട്ടിക്കൊന്നു. പൈവെളിഗെ ചേവാർ മണ്ടക്കാപ്പിലെ വ്യാപാരി രാമകൃഷ്ണനാണ് കൊല്ലപ്പെട്ടത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളില്‍ അഞ്ചുദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് രാമകൃഷ്ണന്റേത്. 

ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ നാലാഗം സംഘം കടയിൽ കയറി മാങ്ങ ആവശ്യപ്പെട്ടു. മാങ്ങ തൂക്കി നൽകുന്നതിനിടെ പിറകിൽ നിന്നും വെട്ടി‌വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തെ കടകളിലുണ്ടായിരുന്നവർ എത്തിയപ്പോഴേക്കും അക്രമി സംഘം കാറിൽ കയറി രക്ഷപ്പെട്ടു. വെട്ടേറ്റു വീണ രാമകൃഷ്ണനെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കൊലപാതകം ആസൂത്രിതമണെന്നാണ് സൂചന. പ്രദേശത്തെ കളവുമായി ബന്ധപ്പെട്ട് അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുമ്പള പൊലീസ് ഇക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :