E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഫ്രഞ്ച് മാധ്യമങ്ങള്‍ കെയ്റ്റ് മിഡില്‍ടണിന്റെ അര്‍ധനഗ്ന ഫോട്ടോ പകര്‍ത്തി പ്രസിദ്ധീകരിച്ചെന്ന് പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാരിസില്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ കെയ്റ്റ് മിഡില്‍ടണിന്റെ അര്‍ധനഗ്ന ഫോട്ടോ പകര്‍ത്തി പ്രസിദ്ധീകരിച്ചെന്ന് പരാതി. ഫ്രഞ്ച് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാരോപിച്ച് ബ്രിട്ടീഷ് രാജകുടുംബം രംഗത്തെത്തി. 2012 ലാണ് വില്യം-കെയ്റ്റ് ദമ്പതികള്‍ പാരിസില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയത്. രാജകുടുംബത്തിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുറച്ചു ദിവസങ്ങള്‍ ചെലവഴിക്കുകയായിരുന്നു ലക്ഷ്യം. ബീച്ചില്‍ സണ്‍ബാത്തിനിടെ അനുവാദം ഇല്ലാതെ കെയ്റ്റിന്റെ അര്‍ധനഗ്ന ഫോട്ടോ പകര്‍ത്തിയെന്നും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചെന്നുമാണ് പരാതി.

മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയ ഫോട്ടോ സൂം ചെയ്ത് മാഗസിനുകളിലടക്കം പ്രസിദ്ധീകരിച്ചെന്നാണ് ആരോപണം. അഥിതികളെ മാന്യമായി സ്വീകരിക്കുന്ന ഫ്രാന്‍സിനെക്കുറിച്ചോ അവിടെയുള്ള മാധ്യമങ്ങളെക്കുറിച്ചോ ഇങ്ങനെ കരുതിയിരുന്നില്ല എന്നാണ് പിന്നീട് സംഭവത്തെക്കുറിച്ച് വില്യം രാജകുമാരന്‍ പ്രതികരിച്ചത്. സ്വകാര്യതയില്‍ കടന്നുകയറി എന്ന കുറ്റം ആരോപിച്ചാണ് ഏജന്‍സി ഫോട്ടോഗ്രാഫര്‍മാരും എഡിറ്ററും ഉള്‍പ്പെടെ ആറു മാധ്യമ പ്രതിസിധികള്‍ക്കെതിരെ രാജകുടുംബം രംഗത്തെത്തിയത്. മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം കോടതിയെ സമീപിച്ചു. 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് രാജകുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലെയില്‍ കേസിന്റെ വിധി വരാനാണ് സാധ്യത.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :