E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വാളയാറിൽ കഞ്ചാവും ലക്ഷങ്ങളുടെ പുകയില ഉൽപന്നങ്ങളുമായി മൂന്നു പേർ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലക്കാട് വാളയാറിൽ നാലു കിലോ കഞ്ചാവും ലക്ഷങ്ങളുടെ പുകയില ഉൽപന്നങ്ങളുമായി മൂന്നു തമിഴ്നാട്ടുകാർ പിടിയിലായി. മൂന്നിടങ്ങളിലായിഎക്സൈസ് ടാസ്ക്ഫോഴ്സ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ലഹരികടത്ത് കണ്ടെത്തിയത്. ദേശീയപാതയിലൂടെ വാളയാർ ചെക്പോസ്റ്റ്കടന്നുവന്ന വാഹനങ്ങളാണ് എക്സൈസിന്റെ സ്പെഷൽ സ്ക്വാഡുകൾ വിവിധ സ്ഥലങ്ങളിലായി പരിശോധിച്ചത്. പൊള്ളാച്ചിയിൽ നിന്നും പാലക്കാട്ടേക്കുവന്ന സ്വകാര്യ ബസിൽ നിന്നാണ് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു കിലോ കഞ്ചാവ് പിടികൂടി.

തമിഴ്നാട് വിരുതനഗർ ഉമാപെട്ടി കൊടിക്കുളത്ത് അളകുരാജ എന്ന 24 വയസുകാരനാണ് അറസ്റ്റിലായത്. വിദ്യാർഥികൾക്കിടയിലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും കഞ്ചാവെത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും എക്സൈസ് സ്ഥിരീകരിച്ചു. തമിഴ്നാട് സർക്കാർ ബസിൽ കടത്തിയ രണ്ടു കിലോ കഞ്ചാവ് വീണ്ടും പിടികൂടിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ബസിന്റെ സീറ്റിനടിയിൽ ഉടമസ്ഥനില്ലാതെ കാണപ്പെട്ട ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ബാഗിൽ തുണികൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ ലക്ഷങ്ങളുടെ പുകയില ഉൽപന്നങ്ങൾ മറ്റൊരു പരിശോധനയിലും പിടികൂടി.തമിഴ്നാട് തേവർകുടിയിൽ സമ്പത്ത്കുമാർ, ദിണ്ഡിക്കൽ സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :