E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; തിരിച്ചടിക്കൊരുങ്ങി ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിലും പാക് വെടിവയ്പ്പിലും ഒന്‍പത് മരണം. എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന വാഹനം ആക്രമിച്ച ഭീകരര്‍ അഞ്ച് പൊലീസുകാരെയും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരേയും കൊലപ്പെടുത്തി. രാവിലെ, പാക് വെടിവയ്പ്പില്‍ വീരമൃത്യുവരിച്ച രണ്ടു ഇന്ത്യന്‍ ജവാന്‍മാരുടെ മൃതദേഹം പാക് സൈന്യം വികൃതമാക്കി. 

കുല്‍ഗാമില്‍ ജമ്മു കശ്മീര്‍ ബാങ്കിന്‍റെ എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ പോയ വാഹനത്തിനു നേരെയാണ് ഭീകരാക്രമണമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരും ബാങ്ക് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടു. അന്പത് ലക്ഷം രൂപയും തോക്കുകളും കൈക്കലാക്കി ഭീകരര്‍ കടന്നു. ആറു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും പൊലീസ് വ്യക്തമാക്കി. അതേസമയം, രാവിലെ എട്ടരയ്ക്ക് പൂഞ്ച് മേഖലയിലെ കൃഷ്ണഗാട്ടിയില്‍ രണ്ടു ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെ പാക് റേഞ്ചേഴ്സ് ശക്തമായ റോക്കറ്റ്, ഷെല്ലാക്രമണം നടത്തി. ഇവിടെ പട്രോളിങ് നടത്തുന്നതിനിടെയുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ബി.എസ്.എഫ് ജവാന്‍റേയും ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറുടേയും മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കി.‌പാക് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമറിയിച്ച ഇന്ത്യ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പു നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി രാജ്്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരെ ‌അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സൈന്യം അറിയിച്ചു. കശ്മീരിലെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന പാക് സേന മേധാവി ഖമര്‍ ജാവേദ് ബജ്്വയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് നിയന്ത്രണരേഖയിലുടനീളം പാക് സൈന്യത്തിന്‍റെ പ്രകോപനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :